¡Sorpréndeme!

പ്രിയ വാരിയർ ഇനി ബോളിവഡിലും, ആദ്യ സിനിമ രൺവീർ സിങിനൊപ്പം | filmibeat Malayalam

2018-03-12 1 Dailymotion

അഡാറ് ലവിലെ പാട്ട് ടീസറും ഹിറ്റായതിനു പിന്നാലെ പ്രിയ മലയാളം വിട്ടു പോകുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രിയയുടെ ആരാധകർക്കൊരു സന്തോഷ വാർത്ത. ബോളിവുഡിലെ സൂപ്പർ ഹോട്ട് നായകൻ രൺവീർ സിങ്ങിന്റെ നായികയായി ബോളിവുഡിൽ ആരങ്ങേറ്റം കുറിയ്ക്കുന്നു സിംബ എന്ന ചിത്രത്തിലാണ് രൺവീറിന്റെ നായികയായി പ്രിയ എത്തുന്നത്.
Priya Varrier To Act In Bollywood for the first Time alonsgide Ranveer Singh
#PriyaPrakashVarrier #RanveerSingh